ബാംഗ്ലൂരിന്റെ മലയാളി പുലിക്കുട്ടിയെ കണ്ട് ഞെട്ടി മൈക്കല്‍ വോന്‍
Devduth Padikkal is the future of indian cricket, says Michael Vaughan
കഴിഞ്ഞ സീസണിലും അദ്ദേഹം ആര്‍സിബിയുടെ ഭാഗമായിരുന്നെങ്കിലും ഒരു കളിയില്‍പ്പോലും അവസരം ലഭിച്ചില്ല. എന്നാല്‍ ഈ സീസണില്‍ ആര്‍സിബിയുടെ ഇതുവരെ നടന്ന മല്‍സരങ്ങളിലും ് പ്ലെയിങ് ഇലവനിലുണ്ടായിരുന്നു. നാലു ഫിഫ്റ്റികളടക്കം 417 റണ്‍സ് ഈ സീസണില്‍ താരം നേടിയിട്ടുണ്ട്.