¡Sorpréndeme!

IPL 2020- മത്സരത്തിനിടയിലും കോലിയുടെ ആശങ്ക ഭാര്യയുടെ ഭക്ഷണം

2020-10-28 11,959 Dailymotion

ഞായറാഴ്ച്ച ചെന്നൈ സൂപ്പര്‍ കിങ്‌സിന് എതിരെ പച്ചനിറമുള്ള ജേഴ്‌സി അണിഞ്ഞാണ് വിരാട് കോലിയും സംഘവും മൈതാനത്തിറങ്ങിയത്. അന്നത്തെ ഒരു രസകരമായ സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്