¡Sorpréndeme!

Saudi Arabia announces Rs 5 Lakh as compensation for the family of health workers

2020-10-28 3,054 Dailymotion

Saudi Arabia announces Rs 5 Lakh as compensation for the family of health workers who died due to covid 19
കൊറോണ വ്യാപനം നല്‍കിയ തിരിച്ചടികളില്‍ നിന്ന് കരകയറാന്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ആശ്വാസവാക്കുമായി അറബ് രാഷ്ട്രം. ഏറെ ആശ്വാസകരമായ ഒരു വാര്‍ത്തയാണ് പുറത്തേക്ക് വരുന്നത്. സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ച മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരുടേയും കുടുംബത്തിന് അഞ്ച് ലക്ഷം റിയാല്‍ വീതം നല്‍കാന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ട്.