¡Sorpréndeme!

കണ്ണുചിമ്മി കുണുങ്ങുന്ന മേഘ്‌നയുടെ കുഞ്ഞു ചീരു..വീഡിയോ

2020-10-22 864 Dailymotion

Meghna Raj's new born baby boy
അന്തരിച്ച കന്നഡ നടന്‍ ചിരഞ്ജീവി സര്‍ജയ്ക്കും മേഘ്ന രാജിനും ഒരു ആണ്‍കുഞ്ഞ് പിറന്നു. കടിഞ്ഞൂല്‍ കണ്മണിയെ വരവേറ്റിരരിക്കുകയാണ് താരകുടുംബം. ചേട്ടന്റെയും ചേടത്തിയുടെയും കുഞ്ഞിനെ കൈയിലെടുത്ത് നില്‍ക്കുന്ന ചിരഞ്ജീവിയുടെ സഹോദരന്‍ ധ്രുവ് സര്‍ജയുടെ ചിത്രം സോഷ്യല്‍ മീഡിയയിലൂടെ വൈരലായിരിക്കുകയാണ്