¡Sorpréndeme!

RR v/s RCB: Rajasthan Won toss and choose batting

2020-10-17 9,154 Dailymotion

ശനിദശ മാറ്റാന്‍ രാജസ്ഥാന്‍, പാഠങ്ങള്‍ പഠിച്ച് ബാംഗ്ലൂരും, ആര് ജയിക്കും?

ഐപിഎല്‍ 33 ആം മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് എതിരെ രാജസ്ഥാന്‍ റോയല്‍സ് ആദ്യം ബാറ്റു ചെയ്യും. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ ടോസ് ജയിച്ച രാജസ്ഥാന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.