¡Sorpréndeme!

Thieves caught by natives and handed to police in Chandigarh

2020-10-17 142 Dailymotion

ആള്‍ക്കൂട്ടത്തെ കണ്ടു പേടിച്ചു വീണ കള്ളന്മാരെ കയ്യോടെ പിടികൂടി

സായുധരായ അക്രമികള്‍ ഇരു ചക്രവാഹനത്തിലാണ് എത്തിയത്. കവര്‍ച്ചയ്ക്കു ശേഷം രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടയിലാണ് ആള്‍ക്കൂട്ടം കണ്ട് വണ്ടി ഒന്നു പാളിയത്. പൊലീസ് പിന്നീട് കവര്‍ച്ചക്കാരെ അറസ്റ്റു ചെയ്തു. തോക്കുകള്‍ ഉള്‍പ്പെടെ ആയുധങ്ങള്‍ പിടിച്ചെടുത്തു.