ധോണി ആരാധകന്റെ വീടിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ്
ധോണിക്കെതിരായ വിമര്‍ശനങ്ങള്‍ ശക്തമായതോടെ ഉറച്ച പിന്തുണ അറിയിച്ചിയിരിക്കുകയാണ് തമിഴ്‌നാട്ടിലെ കടലൂര്‍ സ്വദേശി. വീടിന് മുഴുവന്‍ സിഎസ്‌കെയുടെ മഞ്ഞക്കളര്‍ നല്‍കി. ഭിത്തികളില്‍ ധോണിയുടെ ചിത്രവും സിഎസ്‌കെയുടെ ലോഗോയും.