IPL 2020: KL Rahul believes Kings XI Punjab ‘far better side than where we are in the points table
2020-10-16 1,484 Dailymotion
നിലവില്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് പഞ്ചാബ്. എന്നാല്‍ ടൂര്‍ണമെന്റ് അവസാനിക്കുമ്പോള്‍ പഞ്ചാബ് ഒരിക്കലും പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനക്കാരികില്ലെന്ന് ഉറപ്പ് നല്‍കിയിരിക്കുകയാണ് പഞ്ചാബ് നായകന്‍ കെ എല്‍ രാഹുല്‍.