¡Sorpréndeme!

Rahul Gandhi Roasted Narendra Modi Over IMF report

2020-10-16 4,126 Dailymotion

ഇന്ത്യയെ ലോകത്തിനു മുന്നില്‍ നാണംകെടുത്തി മോദി, പഞ്ഞിക്കിട്ട് രാഹുല്‍

കോവിഡ് പ്രതിരോധത്തിന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും ആഞ്ഞടിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പാകിസ്താന്‍, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങള്‍ പോലും ഇന്ത്യയെക്കാള്‍ മികച്ച രീതിയില്‍ കോവിഡ് 19നെ കൈകാര്യം ചെയ്തുവെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.