¡Sorpréndeme!

പാർശ്വഫലങ്ങളില്ലാതെ വാക്സിനിതാ .ലോകത്തെ ഞെട്ടിച്ച് ചൈന

2020-10-16 3,635 Dailymotion

ലോകത്ത് കൊവിഡ് വ്യാപനം നിയന്ത്രിക്കാന്‍ വാക്‌സിന്‍ വികസിപ്പിച്ചെടുക്കുന്നതിനുള്ള നീക്കങ്ങള്‍ നടത്തുന്നതിനിടെ ചൈനീസ് വാക്‌സിന്‍ ഫലപ്രദമാണെന്ന് ഗവേഷകര്‍. മനുഷ്യരില്‍ വാക്‌സിന്‍ കുത്തിവെച്ച് നടത്തിയ പരീക്ഷണങ്ങളുടെ ഫലം പ്രതീക്ഷ നല്‍കുന്നതാണെന്നും ചൈനീസ് ഗവേഷകര്‍ പറയുന്നു