13 ജില്ലകളില്‍ യെല്ലോ അലേര്ട്ട്കേരളത്തിലും ലക്ഷദ്വീപിലും വിവിധ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയാണ് കഴിഞ്ഞ മണിക്കൂറുകളില്‍ ലഭിക്കുന്നത്. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്താണ് കഴിഞ്ഞ 24 മണിക്കൂറില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്