¡Sorpréndeme!

Virendra sehwag takes another dig against csk batsmen

2020-10-09 835 Dailymotion

ടീമിനോട് ആത്മാര്‍ത്ഥയുള്ള ആരുമില്ല ചെന്നൈ ടീമില്‍

എന്റെ കാഴ്ചപ്പാടില്‍ ചില ചെന്നൈ ബാറ്റ്‌സ്മാന്‍മാര്‍ സിഎസ്‌കെയെ സര്‍ക്കാര്‍ ജോലി പോലെയാണു കാണുന്നത്. മികച്ച പ്രകടനം നടത്തിയാലും ഇല്ലെങ്കിലും എങ്ങനെയും ശമ്പളം ലഭിക്കുമെന്ന് അവര്‍ക്ക് അറിയാം