Eel fish lose life while trying to puffer fishപഫര്‍ മത്സ്യത്തെ വിഴുങ്ങാന്‍ ശ്രമിച്ചപ്പോള്‍ അത് രക്ഷപെടാനായി ശരീരം വീര്‍പ്പിച്ചു. മത്സ്യം വിഴുങ്ങാനാവാതെ തൊണ്ടയില്‍ കുടുങ്ങിയതാണ് ഈലിന്റെ മരണകാരണം.