¡Sorpréndeme!

BJP National Vice President AP Abdullakutty Attacked By Unknown Persons In Malappuram

2020-10-09 1 Dailymotion

BJP National Vice President AP Abdullakutty Attacked By Unknown Persons In Malappuram
ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എപി അബ്ദുള്ളക്കുട്ടിയുടെ വാഹനം ഒരു സംഘം ആക്രമിച്ചതായി പരാതി. മലപ്പുറം രണ്ടത്താണിയിലാണ് സംഭവം. സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്ന് എപി അബ്ദുള്ളക്കുട്ടി ആവശ്യപ്പെട്ടു