¡Sorpréndeme!

IPL 2020: Sachin Tendulkar Criticises KL Rahul's Captaincy Against MI

2020-10-02 85 Dailymotion

IPL 2020: Sachin Tendulkar Criticises KL Rahul's Captaincy Against MI
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരായ മല്‍സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് നായകന്‍ കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ച് മുന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ട്വിറ്ററിലൂടെയായിരുന്നു രാഹുല്‍ കളിയില്‍ കാണിച്ച ഏറ്റവും വലിയ അബദ്ധം സച്ചിന്‍ ചൂണ്ടിക്കാണിച്ചത്.