മുന്‍ മന്ത്രിയും ചങ്ങനാശേരി എംഎല്‍എയുമായ സിഎഫ് തോമസ് അന്തരിച്ചു. കേരള കോണ്‍ഗ്രസ് എം പി ജെ ജോസഫ് വിഭാഗം നേതാവും കൂടിയാണ് ഇദ്ദേഹം. 81 വയസായിരുന്നു. തുരവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം