¡Sorpréndeme!

പറയാത്ത കാര്യങ്ങള്‍ എഴുതിപ്പിടിപ്പിച്ച വനിതയ്‌ക്കെതിരെ റോഷന്‍

2020-09-25 611 Dailymotion

Roshan and Darshana gives clarification on fake interview
വനിതയില്‍ വന്ന നാടകീയ അഭിമുഖത്തിന് വസ്തുതാപരമായ ഞങ്ങളുടെ തിരുത്തലുകള്‍' എന്നു പറഞ്ഞുകൊണ്ടാണ് റോഷന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ വിശദീകരണവുമായി രംഗത്തെത്തിയത്. തോന്നുന്നവിധം ഫീച്ചര്‍ തയ്യാറാക്കിയതില്‍ നല്ല ദേഷ്യം ഉണ്ടെന്നും കള്ളങ്ങള്‍ കച്ചവടത്തിന് വയ്ക്കാതിരുന്നൂടെയെന്നും റോഷന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.