കണ്ണീരായി മഴ, വെള്ളകെട്ടില്‍ പൊലിഞ്ഞത് രണ്ടു ജീവന്‍
2020-09-21 200 Dailymotion
Heavy rain in kasargod took two lives തിങ്കളാഴ്ച രാവിലെയുണ്ടായ ശക്തമായ കാറ്റില്‍ കാസര്‍കോട് അടുക്കത്ത്ബയല്‍ ബീച്ചില്‍ സത്യനാരായണ മീത്തിന് സമീപം പന്ത്രണ്ട് വീടുകള്‍ ഭാഗീകമായി തകര്‍ന്നു.