Narendra Modiji, why so scared? Asks Rahul Gandhi
കാലക്രമം മനസ്സിലാക്കണം: ആരും അതിര്‍ത്തിയില്‍ പ്രവേശിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. എന്നിട്ട് ചൈന ആസ്ഥാനമായുള്ള ബാങ്കില്‍ നിന്ന് വന്‍ വായ്പയെടുത്തു. പിന്നീട് ചൈന രാജ്യത്തെ അതിക്രമിച്ചു കയറിയതായി പ്രതിരോധമന്ത്രി പറഞ്ഞു. ഇപ്പോള്‍ ആഭ്യന്തര സഹമന്ത്രി പറയുന്നു കൈയേറ്റം നടത്തിയിട്ടില്ല എന്ന്