¡Sorpréndeme!

Shoaib Akhtar as Pakistan Cricket Board chief selector? Rumours swirl after discussions

2020-09-11 51 Dailymotion

Shoaib Akhtar as Pakistan Cricket Board chief selector? Rumours swirl after discussions
മുന്‍ പാകിസ്ഥാന്‍ ഫാസ്റ്റ് ബൗളര്‍ ഷൊഹൈബ് അക്തര്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ സെലെക്ടര്‍ ആയേക്കും. ഇതിന്റെ ഭാഗമായി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡും താനും തമ്മില്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ടെന്ന് ഷൊഹൈബ് അക്തര്‍ വെളിപ്പെടുത്തി. നിലവില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകന്‍ കൂടിയ മിസ്ബാഹുല്‍ ഹഖ് തന്നെയാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ സെലെക്ടര്‍.
#Pakistan #PCB