¡Sorpréndeme!

കേരളത്തില്‍ വിവിധയിടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യത

2020-09-01 39 Dailymotion

Heavy rain to be expected in three districts of kerala


ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത. സെപ്റ്റംബര്‍ നാലുവരെ വിവിധ ജില്ലകളില്‍ ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.