¡Sorpréndeme!

എവിടെയും കനല്‍ ഒരു തരി മതി! ഔട്ട് ഓഫ് റേഞ്ച് Out of Range, Johnson Poovanthuruthu

2020-08-29 1 Dailymotion

കെടുത്തിയ തീയും കടത്തിയ സ്വര്‍ണവും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്നാണ് പലരുടെയും സംശയം. എല്ലാ മാലിന്യത്തെയും നീക്കി ശുദ്ധമാക്കാന്‍ തീയ്ക്കുള്ള കഴിവ് പുരാണകാലം തൊട്ടേ പ്രസിദ്ധമാണല്ലോ. ഇതു പോലൊരു അഗ്നിശുദ്ധിയാണോ ആപ്പീസില്‍ അരങ്ങേറിയത്? ഔട്ട് ഓഫ് റേഞ്ച് ചര്‍ച്ച ചെയ്യുന്നു..