Messi wants to play for Manchester City says marcelo Bechler
സ്പാനിഷ് ക്ലബ് ബാഴ്‌സലോണയുമായി കരാര്‍ അവസാനിപ്പിക്കുന്ന സൂപ്പര്‍ താരം ലയണല്‍ മെസി മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്കെന്ന് റിപ്പോര്‍ട്ട്. മെസി ബാഴ്‌സ വിടുമെന്ന് ഈ മാസം തുടക്കത്തില്‍ തന്നെ റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തകന്‍ മാഴ്‌സലോ ബച്ച്‌ലറാണ് ഇക്കാര്യം പുറത്തുവിട്ടത്.