Biography of fidel castroക്യൂബൻ വിപ്ലവ നേതാവായിരുന്നു ഫിഡൽ കാസ്ട്രോ. തന്നെ ഇല്ലാതാക്കാനുള്ള യുഎസിന്റെ അഞ്ച് പതിറ്റാണ്ടോളം നീണ്ട ശ്രമങ്ങളെ അതിജീവിച്ച അദ്ദേഹം തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ജനഹൃദയങ്ങളെ കീഴടക്കി മുന്നേറി.