¡Sorpréndeme!

യുവരാജ് കളിക്കളത്തില്‍ മടങ്ങിയെത്തുമോ? | Oneindia Malayalam

2020-08-15 27 Dailymotion

യുവരാജ് കളിക്കളത്തില്‍ മടങ്ങിയെത്തുമോ?
ഇന്ത്യയുടെ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ് വിരമിക്കല്‍ പിന്‍വലിച്ച് കളിക്കളത്തിലേക്കു മടങ്ങിയെത്തുമോയെന്ന ചര്‍ച്ചകളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ നടക്കുന്നത്. ഇതിനൊരു കാരണവുമുണ്ട്. യുവി വിരമിക്കല്‍ പിന്‍വലിച്ച് വീണ്ടും കളിക്കണമെന്ന് അഭ്യര്‍ഥിച്ചിരിക്കുകയാണ് പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍