¡Sorpréndeme!

Donald Trump Briefly Evacuated During Presser After Shooting Outside White House

2020-08-11 21 Dailymotion

Donald Trump Briefly Evacuated During Presser After Shooting Outside White House
യുഎസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ വാര്‍ത്താ സമ്മേളനത്തിനിടെ വൈറ്റ് ഹൗസിന് പുറത്ത് വെടിവെപ്പ്. പിന്നാലെ ട്രംപിനെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. അല്‍പ്പസമയത്തിനകം തന്നെ ട്രംപ് വാര്‍ത്താ സമ്മേളനത്തില്‍ തിരിച്ചെത്തികയും ആദ്യം തന്നെ വെടിവെപ്പ് നടന്നുവെന്ന് സ്ഥിരീകരിക്കുകയുമായിരുന്നു.