മഴ ശക്തിപ്രാപിച്ചതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇപ്പോള്‍ ജനനിരപ്പ് 135.85 അടിയിലെത്തി. 136 അടിയിലെത്തിയാല്‍ രണ്ടാം ജാഗ്രത നിര്‍ദേശം നല്‍കും.
Read more at: https://malayalam.oneindia.com/news/kerala/heavy-rain-continuous-water-level-in-mullaperiyar-dam-rises-258003.html