Wayanad needs to be watched carefully says Tamil Nadu Weatherman.കേരളത്തില്‍ കനത്ത മഴ പുരോഗമിക്കുന്നതിനിടെ മഴയുടെ പുതിയ ട്രെന്‍റുകള്‍ വ്യക്തമാക്കി സ്വതന്ത്ര്യ കാലാവസ്ഥ നിരീക്ഷകനായ തമിഴ്നാട് വെതര്‍മാന്‍ എന്ന് അറിയപ്പെടുന്ന പ്രദീപ് ജോണ്‍.