¡Sorpréndeme!

വലയിട്ടപ്പോൾ കണ്ണുതള്ളിപ്പോയി ,അപൂർവ മീൻ

2020-07-31 1 Dailymotion

പാറമടയിലെ വെള്ളത്തില്‍ വലയിട്ടപ്പോള്‍ കിട്ടിയത് 40 കിലോഗ്രാം തൂക്കമുള്ള മീന്‍. വിദേശിയായ അരാപൈമ എന്ന മീനാണു പാറമട ഉടമ പുത്തന്‍ മനോജിനും സഹൃത്തുക്കള്‍ക്കും കിട്ടിയത്. ഒരു വര്‍ഷം മുന്‍പാണു മൂവാറ്റുപുഴയിലെ ഒരു വ്യക്തിയില്‍ നിന്നു ഒരു ലക്ഷം രൂപ മുടക്കി 2 അരാപൈമ മീനുകളെ മനോജ് വാങ്ങിയത്