¡Sorpréndeme!

ആദ്യമായി റഫാൽ പറത്തിയ കണ്ണൂരുകാരൻ

2020-07-31 34 Dailymotion

റഫാലെത്തുമ്പോള്‍ മലയാളികള്‍ക്ക് സ്വകാര്യമായി അഭിമാനിക്കാന്‍ ഒരു കാരണം കൂടിയുണ്ട്. 2018ല്‍ ഫ്രാന്‍സിലെത്തി റഫാലിനെ വിലയിരുത്തിയ സംഘത്തെ നയിച്ചതും ആദ്യമായി റഫാല്‍ പറത്തിയതുമായ ഇന്ത്യക്കാരന്‍ മലയാളിയാണ്, മുന്‍ വ്യോമസേനാ ഉപമേധാവിയും കണ്ണൂര്‍ സ്വദേശിയുമായ രഘുനാഥ് നമ്പ്യാര്‍.