¡Sorpréndeme!

Uttar Pradesh and Bihar worst in virus case reporting, kerala best, Stanford study finds

2020-07-28 2,803 Dailymotion

Uttar Pradesh and Bihar worst in virus case reporting, kerala best, Stanford study finds
കോവിഡ് രോഗവ്യാപനം അതിശക്തമാകുമ്പോഴും ഇന്ത്യ അടക്കമുള്ള പല രാജ്യങ്ങളും യഥാര്‍ത്ഥ കണക്കുകള്‍ പുറത്തുവിടുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. അതേസമയം മികച്ച രീതിയില്‍ ഇതിനെ പിന്തുടരുന്ന സംസ്ഥാനങ്ങളും ഉണ്ടെന്ന് റിപ്പോര്‍ട്ട്. കോവിഡ് രോഗ വിവരങ്ങള്‍ പുറത്തുവിടുന്ന കാര്യത്തില്‍ ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ ഭിന്നതകളുണ്ടെന്ന് അമേരിക്കയിലെ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാല വെളിപ്പെടുത്തുന്നു. കേരളത്തിന് ഇക്കാര്യം രണ്ടാം സ്ഥാനമാണ് ഉള്ളത്.