¡Sorpréndeme!

Tovino Thomas Playing With Tiny Snake

2020-07-19 120 Dailymotion

ന്യൂജെന്‍ വാവാ സുരേഷ് ഇവിടെയുണ്ട്

ഒരു പാമ്പിനെ കൈയ്യിലെടുത്ത് കളിപ്പിക്കുന്ന വീഡിയോ ആണ് ടൊവിനോ തോമസ് പങ്കുവെച്ചിരിക്കുന്നത്. ദിവസവും പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കുന്നു, വാവാ സുരേഷ് മോഡ് ഓണ്‍ എന്ന് കുറിച്ചുകൊണ്ടാണ് നടന്‍ തന്റെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.