¡Sorpréndeme!

Most Tweeted Tag From Mollywood

2020-07-18 9 Dailymotion

മമ്മൂക്കയുടെ റെക്കോര്‍ഡ് മറികടന്ന് ലാലേട്ടന്‍

മലയാള സിനിമാ മേഖലയില്‍ പുതിയൊരു റെക്കോര്‍ഡ് കൂടി സൃഷ്ടിച്ചിരിക്കുകയാണ് കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാല്‍. മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തിന് വഴിത്തിരിവായ രാജാവിന്റെ മകന്‍ റിലീസ് ചെയ്തിട്ട് 34 വര്‍ഷം തികയുകയാണ്. രാജാവിന്റെ മകനൊപ്പം മോഹന്‍ലാലിന്റെ അഭിനയ ജീവിതവും 34 വര്‍ഷം പിന്നിടുന്നു. ഈ രണ്ട് അപൂര്‍വ്വ റെക്കോര്‍ഡും മോഹന്‍ലാല്‍ സ്വന്തമാക്കിയത് കഴിഞ്ഞ ദിവസമാണ്.