Human trial of covaxine starts todayഇന്ത്യ തദ്ദേശീയമായ വികസിപ്പിച്ചെടുത്ത കോവിഡ് 19 വാക്‌സിന്‍ ഇന്നുമുതല്‍ മനുഷ്യരില്‍ പരീക്ഷണം ആരംഭിക്കും. ആദ്യഘട്ടത്തില്‍ തെരഞ്ഞടുക്കപ്പെട്ട പതിനെട്ട് പേരിലാണ് പരീക്ഷണം നടത്തുക.