¡Sorpréndeme!

Sachin Pilot's Exit Today? Congress Pins Hopes On Meeting Of MLAs | Oneindia Malayalam

2020-07-13 586 Dailymotion

Sachin Pilot's Exit Today? Congress Pins Hopes On Meeting Of MLAs
രാജസ്ഥാനില്‍ സച്ചിന്‍ പൈലറ്റിനെ ഒതുക്കാന്‍ തുടങ്ങിയ ഗെയിം കൈവിട്ട് അശോക് ഗെലോട്ട്. ഇപ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലേക്ക് പോയിരിക്കുകയാണ്. എംഎല്‍എമാരെയും കൊണ്ട് സര്‍ക്കാര്‍ വീഴത്താന്‍ ഇറങ്ങിയിരിക്കുകയാണ് സച്ചിന്‍ പൈലറ്റ്. അനുനയിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും പാളിയിരിക്കുകയാണ്.