¡Sorpréndeme!

Why has Virat Kohli failed to win an IPL despite leading India successfully?| Oneindia Malayalam

2020-07-10 304 Dailymotion

Why has Virat Kohli failed to win an IPL despite leading India successfully?
ഐപിഎല്ലിലെ ഇതുവരെയുള്ള 12 സീസണുകള്‍ പരിശോധിച്ചാല്‍ ആരാധകരെ ഏറ്റവുമധികം നിരാശപ്പെടുത്തിയ ടീം റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരായിരിക്കും. കിരീടം നേടാനുള്ള എല്ലാ അനുകൂല സാഹചര്യങ്ങളുമുണ്ടായിട്ടും ഒരിക്കല്‍പ്പോലും അതിനു കഴിഞ്ഞില്ലെന്നതാണ് ഇതിനു കാരണം.