¡Sorpréndeme!

Citizenship, Nationalism, Secularism Chapters Are Scrapped From New CBSE Syllabus

2020-07-08 274 Dailymotion

Citizenship, Nationalism, Secularism Chapters Are Scrapped From New CBSE Syllabus
പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി തയ്യാറാക്കിയ സിലബസില്‍നിന്നും ഫെഡറലിസം, പൗരത്വം, ദേശീയത, മതേതരത്വം എന്നിവയെക്കുറിച്ചുള്ള ഭാഗങ്ങള്‍ വെട്ടിക്കുറച്ച് സി.ബി.എസ്.ഇ. പ്ലസ് വണ്‍ പൊളിറ്റിക്കല്‍ സയന്‍സില്‍നിന്നാണ് നിര്‍ണായക വിഷയങ്ങള്‍ വെട്ടിമാറ്റിയിരിക്കുന്നത്