¡Sorpréndeme!

Bharat Biotech’s Covid-19 vaccine first in India to receive nod for human trials

2020-06-30 616 Dailymotion

കൊവിഡ് 19 വൈറസിനെ പ്രതിരോധിക്കാന്‍ ഇന്ത്യന്‍ കമ്പനി വികസിപ്പിച്ച വാക്സിന്‍ 'കോവാക്സിന്‍ ടിഎം' മനുഷ്യരില്‍ പരീക്ഷിക്കാന്‍ അനുമതി. പരീക്ഷണത്തിനായി ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചതായി ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭാരത് ബയോടെക് അറിയിച്ചു. ജൂലൈ മാസത്തോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പരീക്ഷണം ആരംഭിക്കുമെന്നും കമ്പനി ചെയര്‍മാന്‍ ഡോ കൃഷ്ണ എല്ല വ്യക്തമാക്കി.