Serie A: Cristiano Ronaldo back in form as Juventus beat Lecce 4-0
അനായാസ ജയവുമായി യുവന്‍റസ് ഇറ്റാലിയന്‍ ഫുട്ബോള്‍ ലീഗില്‍ ഏഴ് പോയന്‍റ് ലീഡോടെ ഒന്നാം സ്ഥാനം നിലനിര്‍ത്തി. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊാണാള്‍ഡോ സീസണിലെ 23ാം ഗോള്‍ സ്കോര്‍ ചെയ്ത മത്സരത്തില്‍ ലെച്ചെക്കെതിരെ 4-0 ത്തിനായിരുന്നു യുവന്‍റസിന്‍റെ വിജയം.