'Gujarat Model exposed': Rahul slams BJP govt over high COVID-19 mortality rate in state
രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം മൂന്നര ലക്ഷത്തിലേക്ക് അടുക്കുകയാണ്. 24 മണിക്കൂറിനുളളില്‍ 300ല്‍ അധികം ആളുകള്‍ കൊവിഡ് ബാധിച്ച് മരിച്ചു. മഹാരാഷ്ട്രയിലാണ് കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമായിട്ടുളളത്. എന്നാല്‍ കൊവിഡ് മരണ നിരക്ക് ഏറ്റവും കൂടുതല്‍ ബിജെപി ഭരിക്കുന്ന ഗുജറാത്തിലാണ്. അതിന്റെ അടിസ്ഥാനത്തില്‍ ഗുജറാത്ത് മോഡല്‍ പരാജയമാണെന്ന് വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി