¡Sorpréndeme!

പ്രിയങ്കയുടെ മൂര്‍ച്ചയേറിയ ചോദ്യങ്ങളില്‍ വിറച്ച് യോഗി

2020-06-15 3,753 Dailymotion

Priyanka Gandhi Questioning Yogi Adityanath Over Teacher's Recruitment Scam

ഉത്തര്‍പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി രണ്ട് വര്‍ഷങ്ങളുണ്ടെങ്കിലും, പ്രചാരണ വിഷയത്തിന് തുടക്കമിട്ട് പ്രിയങ്ക ഗാന്ധി. അധ്യാപക നിയമന അഴിമതിയില്‍ കൂടുതല്‍ വിവരങ്ങള്‍ കോണ്‍ഗ്രസ് ജനങ്ങളിലേക്ക് എത്തിച്ച് കൊണ്ടിരിക്കുകയാണ്. ഒരുവശത്ത് സംസ്ഥാന അധ്യക്ഷനെ ബിജെപി തൊട്ടപ്പോള്‍ ഉള്ള പ്രിയങ്കയുടെ പ്രതികരണമായിട്ടാണ് ഇതിനെ വ്യാഖ്യാനിക്കുന്നത്. അഗ്രസീവ് സ്‌റ്റൈലിലേക്ക് പ്രിയങ്ക മാറിയതും ബി.ജെ.പിയെ അമ്പരിപ്പിക്കുന്നു