Fact Check: Attappady Madhu is not the killer of pregnant elephant in Kerala
ആന ചരിഞ്ഞ സംഭവത്തിന് പിന്നില്‍ പ്രതിയാണെന്ന് ആരോപിച്ച് കൊണ്ട് അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട മധുവിന്റെ ചിത്രമാണ് സാമൂഹ്യമാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്.