ൊവിഡും ലോക്ഡൗണും മറവാക്കി മുഖ്യധാര മാധ്യമങ്ങള്‍ സൗകര്യം പൂര്‍വ്വം മറന്ന ഒരു വാര്‍ത്തയുണ്ട്.ആഡംബര കപ്പലില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം കല്ലറ സ്വദേശി സമീര്‍ അബ്ദുള്‍ വാഹിദിന്റെ മരണം. വിരലില്‍ എണ്ണാവുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ മാത്രമേ അതേറ്റെടുത്തുള്ളൂ. കാരണം ആരോപണ വിധേയര്‍ കിംസ് ഹോസ്പിറ്റല്‍ ആണ്. ദുരൂഹതകള്‍ ഒരുപാടുണ്ട്. സമീറിന്റെ മരണത്തിലെ സത്യമെന്ത് ?