ബ്ലാസ്‌റ്റേഴ്‌സിനു വേണ്ടി ഏറ്റവും കൂടുതല്‍ മത്സരം കളിച്ച താരംപുതിയ മാനേജ്‌മെന്റ് വന്നതിനു പിന്നാലെയാണ് ജിങ്കന്റെ തീരുമാനം. നേരത്തെ വമ്ബന്‍ ഓഫറുകളുമായി പല ക്ലബുകളും വന്നിട്ട് വരെ ജിങ്കന്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടു പോയിരുന്നില്ല.