Wayanad’s giant jackfruit eyes Guinness entry
കഴിഞ്ഞ ദിവസം വയനാട്ടില്‍ നിന്നുള്ള ഒരു ഭീമന്‍ ചക്കയായിരുന്നു ഹീറോ. 52 കിലോ ഭാരമുള്ള ഭീമന്‍ ചക്ക. നിമിഷ നേരം കൊണ്ട് ചക്ക സോഷ്യല്‍മീഡിയയില്‍ ട്രെന്റായിരുന്നു. എന്നാല്‍ അതിനെ വെട്ടിച്ചിരിക്കുകയാണ് വയനാട്ടില്‍ നിന്ന് തന്നെയുള്ള മറ്റൊരു ചക്ക ഭീമന്‍. 57.90 കിലോ ഭാരമാണ് ചക്കക്ക്.