¡Sorpréndeme!

When Rahul Dravid asked Sanju Samson, 'Would you play for my team? | Oneindia Malayalam

2020-05-08 158 Dailymotion

മനസ്സ് തുറന്ന് സഞ്ജു സാംസൺ


കരിയറിലെ അവിസ്മരണീയ മുഹൂര്‍ത്തമേത്? ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസണ്‍.ഐപിഎല്ലിലേക്ക് തന്റെ അരങ്ങേറ്റം ഓര്‍ത്തെടുക്കുകയാണ് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍. രാജസ്ഥാന്‍ റോയല്‍സ് സ്പിന്‍ കണ്‍സള്‍ട്ടന്റ് ന്യൂസിലന്‍ഡ് താരം ഇഷ് സോധിയുമായി ഓണ്‍ലൈനില്‍ തത്സമയം സംസാരിക്കുമ്പോഴാണ് താന്‍ രാജസ്ഥാനിലെത്തിയതെങ്ങനെയെന്ന് സഞ്ജു വിവരിച്ചത്.