¡Sorpréndeme!

പ്രവീണ അഭിനയം നിര്‍ത്തി പാമ്പ് പിടുത്തമായോ ? | Oneindia Malayalam

2020-04-28 1 Dailymotion

സിനിമാ സീരിയല്‍ നടി പ്രവീണ പ്രേക്ഷകര്‍ക്ക് ഒന്നടങ്കം സുപരിചിതയായ താരമാണ്. നായികയായും സഹനടിയായുമൊക്കെയാണ് പ്രവീണ മലയാളത്തില്‍ തിളങ്ങിയത്. നടിയുടെതായി വന്ന പുതിയ ഫേസ്ബുക്ക് ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. എന്റെ വീട്ടിലെത്തിയ ഒരു കുഞ്ഞ് അതിഥി, ബേബി കോബ്ര എന്ന് കുറിച്ചുകൊണ്ടാണ് പുതിയ ചിത്രം പ്രവീണ പങ്കുവെച്ചിരിക്കുന്നത്.