¡Sorpréndeme!

Pinarayi vijayan about salary deduction of government employees

2020-04-26 5 Dailymotion

ഉത്തരവ് കത്തിച്ചവര്‍ അക്കാര്യം ഓര്‍ക്കുന്നത് നല്ലത്

കൊവിഡ് കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം പിടിക്കാന്‍ തീരുമാനിച്ച് ഉത്തരവിറക്കിയത്. ഒരു മാസം ആറ് ദിവസത്തെ ശമ്പളം വീതം ആറ് മാസമാണ് പിടിക്കുക. സാലറി ചലഞ്ച് പിന്‍വലിച്ചാണ് സര്‍ക്കാര്‍ ഈ തീരുമാനമെടുത്തത്.