Tens of thousands of Chinese PPE kits fail India safety test
ചൈനയുമായുള്ള സൗഹൃദം സ്ഥാപിക്കാനുള്ള ഇന്ത്യയുടെ നീക്കങ്ങള്‍ക്ക് വന്‍ തിരിച്ചടി. ചൈനയില്‍ നിന്ന് മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങിയ ഇന്ത്യക്ക് വളരെ മോശം ഉല്‍പ്പന്നങ്ങളാണ് ലഭിച്ചിരിക്കുന്നത്. അന്താരാഷ്ട്ര തലത്തില്‍ നടത്തുന്ന ചതി ഇന്ത്യയോടും ചൈന നടത്തിയിരിക്കുകയാണ്. നേരത്തെ സ്‌പെയിനിലും ഇറ്റലിയിലുമെല്ലാം നിലവാരം കുറഞ്ഞ ഉപകരണങ്ങളും മാസ്‌കുകളുമാണ് ലഭിച്ചത്.