¡Sorpréndeme!

ട്രംപിനെ പേടിച്ച് മോദി സര്‍ക്കാര്‍ : Oneindia Malayalam

2020-04-07 4,179 Dailymotion



Narendra modi accepts trump's request for malaria medicine

സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത് അമേരിക്കയില്‍ നിന്നുള്ള സമ്മര്‍ദം കടുത്തെന്നാണ്. മോദിയുമായി വളരെ അടുത്ത ബന്ധം ട്രംപിനുണ്ട്. ഇത് തകരാന്‍ പ്രധാനമന്ത്രി ആഗ്രഹിക്കുന്നില്ല. യുഎസ്സില്‍ നിന്ന് തിരിച്ചടിയുണ്ടായാല്‍ അത് താങ്ങാന്‍ ഇന്ത്യ വിപണി സജ്ജവുമല്ല.